മാലിന്യശേഖരണം കലണ്ടര്‍

 
ഹരിതകർമ്മ സേന
മാലിന്യ  ശേഖരണ കലണ്ടർ
ക്രമ നമ്പർഇനംശേഖരിക്കുന്ന മാസം
1.പേപ്പർ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾഎല്ലാ മാസവും
2.ചെരുപ്പ്, ബാഗ്ജനുവരി, ഏപ്രിൽ
ജൂലൈ, ഒക്ടോബർ
3.കണ്ണാടി, കുപ്പി, ചില്ലുമാലിന്യങ്ങൾഫെബ്രുവരി, മേയ്
ആഗസ്റ്റ്, നവംബർ
4.ഇ-മാലിന്യം
(ട്യൂബ് ലൈറ്റ്, സി.എഫ്.എൽ, ബാറ്ററി ഉൾപ്പെടെ)
മാർച്ച്, ജൂൺ
ഡിസംബർ
5.മരുന്ന് സ്ട്രിപ്പുകൾജനുവരി, മാർച്ച്, ജൂൺ,
സെപ്റ്റംബർ, ഡിസംബർ
6.തുണി മാലിന്യംഏപ്രിൽ, സെപ്റ്റംബർ
💰 യൂസർ ഫീ വിവരങ്ങൾ
വീടുകൾക്ക്
₹50
പ്രതിമാസം
കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും
₹100
പ്രതിമാസം
മാലിന്യം കൈമാറുമ്പോൾ നിശ്ചിത ഫീസ് അടച്ച് പഞ്ചായത്ത് അംഗീകൃത രസീത് കൈപ്പറ്റുക. വാതിൽപ്പടി ശേഖരണം സുഗമമാക്കാൻ പൂർണ്ണ പിന്തുണ നൽകുക.
ശ്രദ്ധിക്കുക: മാലിന്യങ്ങൾ ശേഖരണത്തിന് മുമ്പ് ഇനം തിരിച്ച് വൃത്തിയാക്കി സൂക്ഷിക്കുക.  ഹരിതകർമ്മ സേനയ്ക്ക് കൈമാറുക.
ശുചിത്വമുള്ള ഗ്രാമം – ആരോഗ്യകരമായ ജീവിതം