ആസ്തി വിവരങ്ങള്‍

📘 ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്റർ

ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള  എല്ലാ ആസ്തികളുടെയും വിവരങ്ങൾ രേഖപ്പെടുത്തുന്ന ഔദ്യോഗിക രേഖയാണ് ആസ്തി രജിസ്റ്റർ. ഭൂമി, കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, കുടിവെള്ള പദ്ധതികൾ, പൊതുകിണറുകൾ, വാഹനങ്ങൾ, മറ്റ് പൊതുസൗകര്യങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 

🛣️

ROADS

റോഡുകൾ

ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള റോഡുകളുടെ  വിവരങ്ങൾ.

📄 രജിസ്റ്റർ കാണുക

🌳

LANDS

ഭൂമി

ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിവരങ്ങൾ.

📄 രജിസ്റ്റർ കാണുക

🏢

BUILDINGS

കെട്ടിടങ്ങൾ

പഞ്ചായത്ത് ഓഫീസുകൾ, പൊതുകെട്ടിടങ്ങൾ, എന്നിവയുടെ വിവരങ്ങൾ.

📄 രജിസ്റ്റർ കാണുക

🚶

LANES

നടപ്പാതകൾ

പഞ്ചായത്തിന്റെ കീഴിലുള്ള നടപ്പാതകൾ, വഴികൾ, എന്നിവയുടെ വിവരങ്ങൾ.

📄 രജിസ്റ്റർ കാണുക

🏞️

OTHER ASSETS

മറ്റ് ആസ്തികൾ

പഞ്ചായത്തിന്റെ മറ്റ് പൊതുസൗകര്യങ്ങൾ, കുളങ്ങള്‍,കിണറുകള്‍, അനുബന്ധ ആസ്തികളുടെ വിവരങ്ങൾ.

📄 രജിസ്റ്റർ കാണുക

 

  • റോഡ്
  • നടപ്പാത
  • കെട്ടിടം
  • ഭൂമി
  • കുളം