ഘടകസ്ഥാപനങ്ങള്‍

ഗ്രാമപഞ്ചായത്തിന്‍റെ സേവനങ്ങൾ ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കുന്നതിനായി വിവിധ ഘടക സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു. കാർഷിക വികസനം,മൃഗസംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, ശിശു വികസനം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിൽ സേവനങ്ങൾ നൽകുന്നു.

ഘടക സ്ഥാപനങ്ങൾ
🌾 കൃഷി ഭവൻ , മണീട്
            
ഫോണ്‍ -0485 2267974

 E-Mail - kbmaneed@gmail.com

🐄 വെറ്റിനറി ഡിസ്പെൻസറി, മണീട്
 
  E-Mail - vdmaneed.ahd@kerala.gov.in

         

🏥 കുടുംബാരോഗ്യ കേന്ദ്രം (FHC), മണീട്
 
  ഫോണ്‍ -0485 2267230

  E-Mail - phcmaneed@gmail.com

🏥 ഗവ. ആയുർവേദ ഡിസ്പെൻസറി, ഏഴക്കരനാട്
 
 ഫോണ്‍ -0485 2245874

 E-Mail -gadezhakkaranadu@gmail.com

🏥 ഗവ. ഹോമിയോ ഡിസ്പെൻസറി, 
നെച്ചൂര്‍
   ഫോണ്‍ -0485 2993433

   E-Mail - ghdmaneed64@gmail.com

🏢 വി.ഇ.ഒ. ഓഫീസ്   മണീട് ,ഏഴക്കരനാട്
 

    E-Mail - veomaneed@gmail.com

 

👶 അംഗൻവാടികൾ

17 എണ്ണം

 

🏫 ഗവ. എൽ.പി. സ്കൂളുകൾ, ഗവ. യു.പി. സ്കൂൾ,
    മണീട്,നെച്ചൂര്‍, ഏഴക്കരനാട്