അവാര്‍ഡുകളും നേട്ടങ്ങളും

🏆 ആര്‍ദ്രകേരളം പുരസ്കാരം 2023–24 & 2022-23 🏆

🌿 2023–24 വർഷത്തെ എറണാകുളം ജില്ലയിലെ  മികച്ച  ഗ്രാമപഞ്ചായത്തിനുള്ള
               ആര്‍ദ്രകേരളം പുരസ്കാരവും 2022-23 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച  ഗ്രാമപഞ്ചായത്തിനുള്ള                  ആര്‍ദ്രകേരളം പുരസ്കാരവും  മണീട് ഗ്രാമപഞ്ചായത്തിന് 🌿

🏆 സ്വരാജ് ട്രോഫി 2022–23 🏆

🌿 2022–23 വർഷത്തെ എറണാകുളം ജില്ലയിലെ
മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള
സ്വരാജ് ട്രോഫി മണീട് ഗ്രാമപഞ്ചായത്തിന് 🌿