ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മണീട് പഞ്ചായത്തിലെ പരമ്പരാഗത സാമൂഹ്യഘടനകളിലും സവര്‍ണ്ണ ജന്മി നാടുവാഴിത്ത വ്യവസ്ഥകളിലും വലിയ മാറ്റങ്ങൾ ഉണ്ടായത് പ്രധാനമായും കാർഷിക ഭൂപരിഷ്കരണ നിയമങ്ങളുടെയും കൊല്ലവർഷം 1080, 1081 കാലഘട്ടങ്ങളിൽ ഇവിടെ സ്ഥാപിതമായ രണ്ട് സ്കൂളുകളുടെയും സ്വാധീനത്തിലൂടെയായിരുന്നു. വിദ്യാഭ്യാസവും സാമൂഹിക പരിഷ്കരണങ്ങളും ഗ്രാമത്തിന്റെ സാമൂഹിക ജീവിതത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴിവച്ചു.
കൂടുതൽ വായിക്കുക