പ്രധാന വിലാസങ്ങള്‍

ഗ്രാമപഞ്ചായത്തിന്‍റെ സേവനങ്ങൾ ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കുന്നതിനായി വിവിധ ഘടക സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു. കാർഷിക വികസനം,മൃഗസംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, ശിശു വികസനം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിൽ സേവനങ്ങൾ നൽകുന്നു.

പ്രധാന വിലാസങ്ങള്‍
1. ഗ്രാമപഞ്ചായത്ത് ഓഫീസ്
 📍 -  മണീട് , മണീട് പി.ഒ , എറണാകുളം -686664       
 📞  - 0485 2246349
 ✉️  - secretary.maneedgp@gmail.com
2. കൃഷി ഭവൻ 
 📍 -  മണീട് , മണീട് പി.ഒ , എറണാകുളം -686664       
 📞  - 0485 2267974
 ✉️ - kbmaneed@gmail.com         
3.  കുടുംബാരോഗ്യ കേന്ദ്രം 
  📍 -  മണീട് , മണീട് പി.ഒ , എറണാകുളം -686664      
  📞  - 0485 2267230
   ✉️ - phcmaneed@gmail.com
4. ആയുർവേദ ഡിസ്പെൻസറി 
 📍 -  ഏഴക്കരനാട് , ഏഴക്കരനാട് പി.ഒ , 
         എറണാകുളം -682308
 📞  - 0485 2245874
 ✉️  - gadezhakkaranadu@gmail.com
5. ഹോമിയോ ഡിസ്പെൻസറി
   📍 -  മണീട് , മണീട് പി.ഒ , എറണാകുളം -686664 
   📞 - 0485 2993433
    ✉️ - ghdmaneed64@gmail.com
6. വി.ഇ.ഒ. ഓഫീസ്  
  📍 -  മണീട് , മണീട് പി.ഒ , എറണാകുളം -686664 
 ✉️ - veomaneed@gmail.com

 

7. അസി. എഞ്ചിനീയര്‍ (LID & EW)
   📍 -  മണീട് , മണീട് പി.ഒ , എറണാകുളം -686664 
   ✉️ - aelsgdm@gmail.com

 

8 . വെറ്റിനറി ഡിസ്പെൻസറി, മണീട്
 📍  -  മണീട് , മണീട് പി.ഒ , എറണാകുളം -686664      
  ✉️ - vdmaneed.ahd@kerala.gov.in