ആസ്തി വിവരങ്ങള്‍
📘 ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്റർ
ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള എല്ലാ ആസ്തികളുടെയും വിവരങ്ങൾ രേഖപ്പെടുത്തുന്ന ഔദ്യോഗിക രേഖയാണ് ആസ്തി രജിസ്റ്റർ. ഭൂമി, കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, കുടിവെള്ള പദ്ധതികൾ, പൊതുകിണറുകൾ, വാഹനങ്ങൾ, മറ്റ് പൊതുസൗകര്യങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ROADS
LANDS
BUILDINGS
LANES
OTHER ASSETS
മറ്റ് ആസ്തികൾ
പഞ്ചായത്തിന്റെ മറ്റ് പൊതുസൗകര്യങ്ങൾ, കുളങ്ങള്‍,കിണറുകള്‍, അനുബന്ധ ആസ്തികളുടെ വിവരങ്ങൾ.