മാലിന്യശേഖരണം കലണ്ടര്‍
ഹരിതകർമ്മ സേന മാലിന്യ ശേഖരണ കലണ്ടർ |
💰 യൂസർ ഫീ വിവരങ്ങൾ
വീടുകൾക്ക്
₹50
പ്രതിമാസം
കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും
₹100
പ്രതിമാസം
മാലിന്യം കൈമാറുമ്പോൾ നിശ്ചിത ഫീസ് അടച്ച് പഞ്ചായത്ത് അംഗീകൃത രസീത് കൈപ്പറ്റുക. വാതിൽപ്പടി ശേഖരണം സുഗമമാക്കാൻ പൂർണ്ണ പിന്തുണ നൽകുക.
ശ്രദ്ധിക്കുക: മാലിന്യങ്ങൾ ശേഖരണത്തിന് മുമ്പ് ഇനം തിരിച്ച് വൃത്തിയാക്കി സൂക്ഷിക്കുക. ഹരിതകർമ്മ സേനയ്ക്ക് കൈമാറുക.
ശുചിത്വമുള്ള ഗ്രാമം – ആരോഗ്യകരമായ ജീവിതം